Home » photogallery » india » THIS 27 YEAR OLD INNOVATOR FROM GUJARAT IS MAKING BRICKS BY RECYCLING SINGLE USE PPE KITS AND MASKS HG TRANSPG

Covid Waste Recycle | ഉപയോഗിച്ച മാസ്കും PPE കിറ്റും വലിച്ചെറിയാൻ വരട്ടെ; ഇവിടൊരാൾ അതുകൊണ്ടൊക്കെ ഇഷ്ടിക ഉണ്ടാക്കുകയാണ്

ഉപയോഗിച്ച പി പി ഇ കിറ്റുകൾ ഉപയോഗിച്ച് ഇവിടെ ഒരാൾ കട്ട (ഇഷ്ടിക) പിടിക്കുകയാണ്. ഇന്ത്യയുടെ റീസൈക്കിൾ മാൻ എന്നറിയപ്പെടുന്ന ബിനിഷ് ദേശായിയാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

  • News18
  • |