ബംഗാളിൽ വ്യാപക അക്രമം: പ്രതിഷേധ പ്രകടനവുമായി മമത ബാനർജി
തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉടലെടുത്ത സംഘർഷത്തെ തുടർന്ന് സംസ്ഥാനത്ത് നടക്കുന്ന വ്യാപക അക്രമങ്ങളിൽ പ്രതിഷേധിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രകടനം നടത്തിയപ്പോൾ