നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » TOYCATHON 2021 WHO CAN PARTICIPATE HOW CAN WIN 50 LAKHS

    Toycathon 2021: കളിക്കോപ്പുകളും ഗെയിമുകളും നിർമ്മിച്ച് 50 ലക്ഷം രൂപ നേടാം

    ജൂനിയർ ലെവൽ, സീനിയർ ലെവൽ, സ്റ്റാർട്ട് അപ്പ് ലെവൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. കളിപ്പാട്ട വിദഗ്ധരെ കൂടാതെ സ്കൂൾ-കോളജ് വിദ്യാര്‍ഥികൾക്കും അവസരം നൽകും. ടോയ്കാത്തോൺ സൈറ്റ് വഴി തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കുകയാണ് വേണ്ടത്. മികച്ച ആശയങ്ങൾക്ക് അൻപതു ലക്ഷം രൂപ വരെ സമ്മാനമായി ലഭിക്കും.

    )}