കഴിഞ്ഞദിവസം വൈകിട്ടോടെയാണ് അമിത് ഷായുടെ വെരിഫൈഡ് ട്വിറ്റർ ഹാൻഡിലിൽ നിന്നും ഡിസ്പ്ലേ ചിത്രം അപ്രത്യക്ഷമായത്. ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ബ്ലാങ്ക് പേജായിരുന്നു കാണാൻ കഴിയുക. “Media not displayed. This image has been removed in response to a report from the copyright holder"എന്ന സന്ദേശവും ഉൾപ്പെട്ടിരുന്നു.