നവരാത്രിയുടെ ആദ്യദിനത്തിൽ ക്ഷേത്രത്തിലെത്തി പൂജകൾ നിർവഹിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. (Image: Special Arrangement) ഗോരഖ്പുരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലെത്തിയാണ് ആദിത്യനാഥ് പൂജയും ആരതിയും നടത്തിയത് (Image: Special Arrangement) ഗോരഖ് നാഥ് ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്ന യോഗി ആദിത്യനാഥ് (Image: Special Arrangement) കഴിഞ്ഞ ദിവസമാണ് രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. (Image: Special Arrangement) ദുർഗ്ഗാ ദേവിയുടെ വിവിധ അവതാരങ്ങളെ ആരാധിക്കുന്ന ചടങ്ങുകളാണ് ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷരാവുകളിലുള്ളത്. (Image: Special Arrangement) രാജ്യമെമ്പാടുമുള്ള വിവിധയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഇത്തവണ നവരാത്രി ആഘോഷച്ചടങ്ങുകൾ അരങ്ങേറുക. (Image: Special Arrangement) നവരാത്രിയുടെ ആദ്യദിനത്തിൽ പ്രാർഥന നിർഭരനായി യോഗി ആദിത്യനാഥ്. (Image: Special Arrangement) ഗോരഖ്നാഥ് ക്ഷേത്രത്തിൽ ആരതി നടത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. (Image: Special Arrangement) പൂജാ ചടങ്ങുകൾക്കിടെ യോഗി ആദിത്യനാഥ്. (Image: Special Arrangement) പൂജാ ചടങ്ങുകൾക്കിടെ യോഗി ആദിത്യനാഥ്.. (Image: Special Arrangement)