ലഖ്നൗവിൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ പ്രിയങ്ക ഗാന്ധി തീരുമാനിച്ചിരുന്നു. അവർക്ക് അകമ്പടി സേവിക്കാനുളള ചുമതല എനിക്കായിരുന്നു. പാർട്ടി ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ഗോഖലെ മാർഗിലുള്ള 23/2 കൗൾ ഹൗസിലേക്ക് പോകാനാണ് മുൻകൂട്ടി തീരുമാനിച്ചിരുന്നത്. അവരുടെ കാറിനെ ഞാൻ പിന്തുടർന്നു.