ഒട്ടേറെതവണ ആവശ്യപ്പെട്ടിട്ടും മെയ് 16ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ അയച്ച കത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിരുന്നപ്പോള്‍ മുതല്‍ രാജിക്കാര്യം ചിന്തിച്ചിരുന്നതായും നടി പറഞ്ഞു. ഇതിനിടെ, അതീവരഹസ്യമായി നല്കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയ നടപടി മഹാവഞ്ചനയായാണ് തനിക്ക് തോന്നിയതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരാള്‍പോലും ക്ഷമ ചോദിച്ചില്ലെന്നും അവര്‍ പറയുന്നു.