കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടെ ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രത്തിൽ പ്രാര്ഥനയ്ക്കായെത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. (Image: Twitter)
2/ 12
കഴിഞ്ഞ ദിവസമായിരുന്നു യുപി മുഖ്യമന്ത്രിയുടെ ക്ഷേത്രസന്ദർശനം. (Image: ANI)
3/ 12
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും യോഗി ആദിത്യാനാഥിനൊപ്പം ക്ഷേത്രസന്ദർശനം നടത്താനെത്തിയിരുന്നു. (Image: Twitter)
4/ 12
ക്ഷേത്ര സന്ദർശനത്തിനായി നവംബർ 15നാണ് യോഗി ഉത്തരാഖണ്ഡിലെത്തിയത്. എന്നാൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ക്ഷേത്ര സന്ദർശനം നീണ്ടു പോവുകയായിരുന്നു. (Image: ANI)
5/ 12
ബദ്രിനാഥ് ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. (Image: ANI)
6/ 12
ബദ്രിനാഥ് ക്ഷേത്രത്തിൽ പ്രാർഥനയ്ക്കായെത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. (Image: ANI)
7/ 12
പ്രത്യേക ഹെലികോപ്ടറിലാണ് ബദ്രിനാഥ് സന്ദർശനത്തിനായി യോഗി ആദിത്യനാഥ് എത്തിയത്. (Image: ANI)
8/ 12
ഇതിനിടെ ഉത്തരാഖണ്ഡിലെ രാഷ്ട്രീയ പ്രമുഖരും ആയും കൂടിക്കാഴ്ച നടത്തിയിരുന്നു (Image: Twitter)
9/ 12
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ക്ഷേത്രദർശനം കുറച്ച് നീണ്ടെങ്കിലും ശൈത്യത്തെ അവഗണിച്ച് അദ്ദേഹം ദർശനം തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. (Image: Twitter)
10/ 12
സുരക്ഷാ ഉദ്യോഗസ്ഥരുടെയടക്കം വൻ ആൾക്കൂട്ട അകമ്പടിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.. (Image: ANI)
11/ 12
ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം യോഗി ആദിത്യനാഥ്. (Image: ANI)
12/ 12
ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന യോഗി ആദിത്യനാഥ്. (Image: Twitter)