Home » photogallery » india » UTTARAKHAND FLOODS DEATH TOLL RISES TO 46 SEE PICS NEW TRANSPG

Uttarakhand Floods: ഉത്തരാഖണ്ഡ് പ്രളയം: മരണം 46 ആയി; വാഹനങ്ങളും റിസോർട്ടുകളും വെള്ളത്തിൽ മുങ്ങി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ടു. പ്രശസ്തമായ ബദരിനാഥ് ചാർധാം യാത്രയിൽ പങ്കെടുക്കാനെത്തിയ തീർത്ഥാടകരും വിനോദ സഞ്ചാരികളും പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ശ്രമം പുരോഗമിക്കുന്നു.