നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » UTTARAKHAND GLACIER BREAKS OFF HERE IS THE PHOTOS OF RESCUE OPERATION

    Uttarakhand Floods | രക്ഷാദൗത്യം തുടരുന്നു; 14 മൃതദേഹങ്ങൾ കണ്ടെത്തി;170ലധികം പേരെ കാണാനില്ല

    ഉത്തരാഖണ്ഡില്‍ പ്രളയം ദുരന്തം വിതച്ച മേഖലയിൽ രക്ഷാദൗത്യം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ചമോലിയിലെ ജോഷിമഠില്‍ നന്ദാദേവി ഗ്ലേസിയർ തകർന്നു വീണ് ദുരന്തമുണ്ടായത്. മഞ്ഞുമല തകർന്നു വീണുണ്ടായ മിന്നൽപ്രളയത്തിൽ മരണപ്പെട്ട 14 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 170ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്.

    )}