പോകും നേരം ചില ആരാധകരുടെ ആവശ്യപ്രകാരം അദ്ദേഹം ഓട്ടോഗ്രാഫ് എഴുതി നല്കി. വോട്ടര്‍മാരെ അവബോധം ചെയ്യാനുളള പരിപാടിക്കായി ഒരു കട്ടൗട്ടിന് പിന്നില്‍ നില്ക്കാന് അദ്ദേഹത്തോട് ബൂത്ത് വോളന്റിയര്‍മാര്‍ അപേക്ഷിച്ചു. ഇവിടെ വച്ച് ഫോട്ടോയും എടുത്താണ് കോഹ്ലി പോയത്.