2016-ൽ രജിസ്റ്റർ ചെയ്ത കേസിൽ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, മുജീബ് ഗട്ടൂ, ഖാലിദ് ഭട്ട്, മുൻ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥികളായ ഉമൈർ ഗുൽ, പത്രപ്രവർത്തകൻ ബഷരത് അലി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് എഎപി സർക്കാർ അനുമതി നൽകിയിരിക്കുന്നത്.