Home » photogallery » india » WOMAN ACCUSED LIVE IN PARTNER FOR FORCING RELIGIOUS CONVERSION KERALA STORY IMPACT

ലിവിങ് ടുഗദർ പങ്കാളി ഇസ്ലാം മതത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചു; 'കേരള സ്റ്റോറി' കണ്ടതും തർക്കിച്ച് യുവതി

ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ ലിവ് ഇൻ പാർട്ണറായ ഫൈസാൻ തന്നെ മർദിച്ചതായി യുവതി പരാതിയിൽ പറയുന്നു