Home » photogallery » india » WOMAN AMPUTATED OUT OF MEDICAL NEGLIGENCE WEDDING CALLED OFF

മെഡിക്കൽ അനാസ്ഥ; 20 കാരിയുടെ കൈ മുറിച്ചു മാറ്റി; വിവാഹം മുടങ്ങി

ചെവിയിലെ ചെറിയ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ രേഖ കുമാരിയുടെ ഇടതുകൈ മുറിച്ചു മാറ്റി. നവംബർ മാസം നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി