ഭാര്യാഭർത്താക്കന്മാർ (wife and husband) തമ്മിലെ കുടുംബ വഴക്കുകൾ പലയിടങ്ങളിലും ഉണ്ടാവാം. അതിന്റെ തീവ്രത പക്ഷെ പലയിടത്തും വേറിട്ടിരിക്കും. അത്തരത്തിൽ പലരെയും ഞെട്ടിച്ച ഒരു സംഭവം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. വീട്ടിൽ നടന്ന വഴക്കിനൊടുവിൽ ഭർത്താവിന് തന്റെ ജീവൻ നഷ്ടമായിരിക്കുന്നു. അതും ഭാര്യയുടെ കടിയേറ്റാണ് യുവാവിന്റെ ദാരുണാന്ത്യം