ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ വനിതയെന്ന വിശേഷണമുള്ള ജ്യോതി ആംഗെ നാഗ്പുരിൽ വോട്ട് രേഖപ്പെടുത്തി. നാഗ്പുരിലെ 253-ാം നമ്പർ ബൂത്തിലായിരുന്നു ജ്യോതിക്ക് വോട്ട്.
2/ 4
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ജ്യോതി ആംഗെ ഇടം നേടിയിട്ടുണ്ട്.
3/ 4
നാഗ്പൂര്‍ സ്വദേശിയായ ജ്യോതി 2011 ഡിസംബറില്‍ ആണ് ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡിലും, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടിയത്.
4/ 4
1993 ഇല് ജനിച്ച ജ്യോതിക്ക്, 62.8 സെന്റി മീറ്റര്‍ ആണ് ആകെ ഉയരം