Home » photogallery » india » YOGI ADITYANATH SWORN IN AS UP CHIEF MINISTER FOR SECOND TERM KP MAURYA BRAJESH PATHAK TAKE OATH AS DEPUTIES RV

Yogi Adityanath 2.0| യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കെ പി മൗര്യയും പ്രജേഷ് പഥക്കും ഉപമുഖ്യമന്ത്രിമാർ

5 വനിതകൾ ഉൾപ്പെടെ 53 പേരാണ് മന്ത്രിസഭയിലുള്ളത്. ലക്നൗവിലെ അടൽ ബിഹാരി വാജ്‌പേയ് ഏക്ന സ്റ്റേഡിയത്തിൽ 85,000ൽ അധികമാളുകൾ ചടങ്ങിന് സാക്ഷിയായി.