Home » photogallery » india » YOUTH WHO LOST RS 30 LAKH IN ONLINE RUMMY DURING LOCKDOWN PERIOD COMMIT SUICIDE AFTER LEAVING A NOTE TO BAN GAMBLING

ലോക്ഡൗണിലെ ഓൺലൈൻ റമ്മി കളിയിൽ നഷ്ടമായത് 30 ലക്ഷം രൂപ: ചൂതാട്ടം നിരോധിക്കണമെന്ന കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നേരമ്പോക്കിനു വേണ്ടിയാണ് വിജയകുമാർ റമ്മി കളി തുടങ്ങിയത്. തുടക്കത്തില്‍ തന്നെ പണം കിട്ടിത്തുടങ്ങിയതോടെ കൂടുതൽ പണം ഇറക്കി കളി തുടർന്നു