Home » photogallery » india » YSRCP MLA RK ROJA GETTING BETTER AFTER SURGERIES SHARES PICTURES FROM HOSPITAL

ആരോഗ്യം വീണ്ടെടുത്ത് നടിയും എംഎല്‍എയുമായ റോജ; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്ത സങ്കടത്തിലാണ് റോജയെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി, പാര്‍ട്ടി നേതാക്കൾ തന്നെ പ്രചരണ പരിപാടികൾ ഏറ്റെടുത്ത് നടത്തുമെന്ന ഉറപ്പും നൽകി.

)}