നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » ipl » IPL 2020 IN PICS DELHI CAPITALS VS CHENNAI SUPER KINGS MATCH 34 IN SHARJAH TRANSPG

    IPL 2020 DC vs CSK| ചെന്നൈയെ തകർത്ത് ഡൽഹി; ഐപിഎല്ലിലെ 34ാം മത്സരം ചിത്രങ്ങളിലൂടെ

    ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കന്നി സെഞ്ചുറി നേടിയ ധവാനൊപ്പം അക്ഷർ പട്ടേലിന്റെ പ്രകടനവും ഡൽഹിയുടെ വിജയത്തിൽ നിർണായകമായി. വെറും അഞ്ചു പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം അക്ഷര്‍ പട്ടേല്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നുഅവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ രവീന്ദ്ര ജഡേജയെ മൂന്ന് തവണയാണ് പട്ടേൽ ബൗണ്ടറി കടത്തിയത്.

    )}