Home » photogallery » ipl » IPL 2020 VIRAT KOHLI WANTS TO REVIEW WIDE IN T20

IPL 2020 | വൈഡിനും റിവ്യൂ വേണം; പുതിയ ആവശ്യം മുന്നോട്ടുവെച്ച് വിരാട് കോഹ്ലി

'ഒരു ക്യാപ്റ്റനെന്ന നിലയിലാണ് ഞാൻ സംസാരിക്കുന്നത്. ഒരു ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് വൈഡ് റിവ്യൂ ചെയ്യാൻ സാധിക്കണം'- ചാറ്റ് ഷോയിൽ കോഹ്ലി പറഞ്ഞു.