1/ 6


ദിലീപ് നായകനാകുന്ന ജാക്ക് ഡാനിയൽ സിനിമയിൽ തമിഴ് ആക്ഷൻ കിംഗ് അർജുനും അഭിനയിക്കുന്നുണ്ട്. അർജുനൊപ്പമുള്ള ചിത്രം നടൻ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിൽ പങ്കുവെച്ചു.
4/ 6


ജാക്ക് ഡാനിയേലിന്റെ സെറ്റിൽ ധ്യാന നിമഗ്നനായി ഇരിക്കുന്ന ദിലീപിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Loading...