നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » kerala » 12 DOCUMENTS CAN BE ID PROOF FOR

  കൈയും വീശി വോട്ടു ചെയ്യാൻ പോകല്ലേ, ഈ രേഖകളിലൊന്ന് കൈയിൽ കരുതണം

  തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോകുമ്പോൾ ഫോട്ടോ പതിച്ച വോട്ടർ സ്ലിപ്പ് മാത്രം പോരാ കൈയിൽ. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് വോട്ടർ സ്ലിപ്പുകൾ. അതുകൊണ്ടു തന്നെ അത് ദുരുപയോഗിക്കാനുള്ള സാധ്യതയും ഉണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഹാജരാകുന്നവർ വോട്ടർ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

  • News18
  • |
  )}