Home » photogallery » kerala » 2279 CIVIL POLICE OFFICERS JOINED IN KERALA POLICE FORCE

325 എഞ്ചിനീയർമാരും 26 എം.ബി.എക്കാരുമുൾപ്പെടെ 2279 പേർ കൂടി സിവിൽ പൊലീസ് ഓഫീസറായി പോലീസ് സേനയിലേക്ക്

ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയില്‍ നിന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് ആസ്ഥാനത്തു നിന്നും ചടങ്ങിൽ പങ്കെടുത്തു

  • |