Home » photogallery » kerala » 296 KG CANNABIS FROM ANDHRA PRADESH SEIZED AT PALAKKAD JJ TV

ചുരം കടന്ന് കഞ്ചാവ്: ആന്ധ്രയിൽ നിന്നും കടത്തിയ 296 കിലോ കഞ്ചാവ് പാലക്കാട് പിടികൂടി

കഴിഞ്ഞയാഴ്ച വാളയാറിൽ ഓട്ടോറിക്ഷയിൽ കടത്തിയ  65 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെ ജില്ലാ ലഹരി വിരുദ്ധസേന പിടി കൂടിയിരുന്നു. (റിപ്പോർട്ട് - പ്രസാദ് ഉടുമ്പിശേരി)

  • News18
  • |