Home » photogallery » kerala » 52 YEAR OLD FISH VENDOR INJURED AFTER MUNICIPALITY OFFICIALS DESTROYED HER MERCHANDISE

കച്ചവടം തടഞ്ഞു; മത്സ്യം വലിച്ചെറിഞ്ഞു; നഗരസഭാ ജീവനക്കാരുടെ അതിക്രമത്തിൽ അമ്പത്തിരണ്ടുകാരിക്ക് പരിക്ക്

അഞ്ചുതെങ്ങ് സ്വദേശിനി 52 കാരിയായ അൽഫോൺസിയയ്ക്ക് നേരെയാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ അക്രമം. ആക്രമണത്തിൽ അൽഫോൺസിയയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

)}