സോണി തോമസ് കറുകുറ്റി , ഫരീറുദ്ദിൻ പെരുമ്പാവൂർ, ബിനു പാലാരിവട്ടം, ക്രിസ്റ്റി ജോൺ പറവൂർ, കിരൺ ജോൺ പറവൂർ, അനിൽ കുമാർ മുപ്പത്തടം, വിപിൻ കൊല്ലം എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്സൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രജിത് കുമാർ ഒളിവിലെന്നും പൊലീസ്പറഞ്ഞു..