Home » photogallery » kerala » ACTIVISTS KANAKADURGA AND VALAYODI SIVANKUTTY GOT MARRIED JK TV

ആക്ടിവിസ്റ്റുകളായ കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

രണ്ടു പേരും കൃത്യമായ നിലപാടുകൾ ഉള്ളവരാണെന്നും അതെല്ലാം അങ്ങനെ തുടരുമെന്നും വിളയോടി ശിവൻകുട്ടിയും കനക ദുർഗയും വ്യക്തമാക്കി.