Home » photogallery » kerala » ALL TREASURIES TO OPEN IN KASARGOD DISTRICTS TV STG

കാസർഗോഡ് എല്ലാ ട്രഷറികളും തുറക്കും; തിരക്ക് നേരിടാൻ പുതിയ നിയന്ത്രണം

Covid 19 | കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളികളായ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ശമ്പളം നൽകാനാണ് നിർദേശം. മറ്റു വകുപ്പുകളുടെ ശമ്പള ബിൽ പാസാക്കുന്നതിന് മുമ്പായി തന്നെ ആരോഗ്യവകുപ്പിൻ്റെ ബില്ലുകൾ പാസാക്കി നൽകണം. ആദ്യ പ്രവർത്തി ദിവസം തന്നെ അക്കൗണ്ടിൽ പണം എത്തുന്ന രീതിയിൽ ബില്ലുകൾ പാസാക്കി നൽകാനാണ് നിർദേശം. റിപ്പോർട്ട്- ടി.ജി സജിത്ത്

)}