ഒന്ന്, ഏഴ്, പത്ത്, പതിനൊന്ന് ദിവസങ്ങളാണ് പൂരത്തില്‍ പ്രധാനം. തട്ടകം കാണാന്‍ പുറപ്പെടുന്ന ഭഗവതിക്കൊപ്പം പരിവാരങ്ങളും ഒരുമിക്കുന്ന പുറപ്പാടോടെ 'പടഹാദി' മുറയിലാണ് തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കം. മൂന്നാം ദിവസം കൊടിയേറുന്നതോടെ പൂരം 'ധ്വജാദി' മുറയിലേക്ക് കടക്കും.