നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » ANOTHER SET BACK FOR JOSE K MANI FROM KOTTAYAM COURT TV SRG

    ജോസ് കെ മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി, കോട്ടയത്തെ കോടതി വിധിയും ജോസഫിന് അനുകൂലം

    നേതാക്കളെ സസ്പെൻഡ് ചെയ്യാൻ ജോസഫിന് അംഗീകാരമില്ല എന്നതായിരുന്നു ജോസ് വിഭാഗത്തിൻറെ വാദം. ചെലവ് സഹിതമാണ് കോടതി ഹർജി തള്ളിയത്. റിപ്പോർട്ട്- ജി ശ്രീജിത്ത്

    )}