Home » photogallery » kerala » AROUND ONE LAKH PEOPLES PARTICIPATED IN ARANMULA ASHTAMI ROHINI VALLA SADYA ON SREEKRISHNA JAYANTHI

ശ്രീകൃഷ്ണജയന്തി വള്ളസദ്യ; തിരുവാറന്മുളയപ്പന്റെ പ്രസാദം നുകർന്നത് ഒരു ലക്ഷത്തോളം ഭക്തർ

പാർഥസാരഥിയായ മഹാവിഷ്ണുവിന് പ്രാധാന്യമുള്ള വ്യാഴാഴ്ചയും ജന്മാഷ്ടമിയും ഒന്നിച്ചു വരുന്ന ദിവസമായതിനാൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.