Home » photogallery » kerala » ATHACHAMAYAM PROCESSION IN TRIPUNITHURA KOCHI UPDATE

Onam 2019: ഓണത്തുടക്കമായി തൃപ്പൂണിത്തുറ അത്തച്ചമയം

നാടന്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്ന അത്തം ഘോഷയാത്രയോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. രാജഭരണ കാലത്ത് കൊച്ചി മഹാരാജാവ് പങ്കെടുത്തിരുന്ന അത്തച്ചമയത്തിന്റെ സ്മരണയിലാണ് കൊച്ചി രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്ന തൃപ്പൂണിത്തറയില്‍ അത്തം ഘോഷയാത്ര നടക്കുന്നത്. ചിത്രങ്ങൾ - റിച്ചു ജോൺ ജോസഫ്