നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » BABY ELEPHANT FOUND DEAD IN THE POND OF KANNUR ARALAM FARM RV TV

    കണ്ണൂർ ആറളം ഫാമിലെ കുളത്തിൽ കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

    ആറളം ഫാമിൽ വെള്ളിയാഴ്ച ഉച്ചയോടെ  കാട് വെട്ടി തെളിക്കാൻ എത്തിയ തൊഴിലാളികളാണ് കാട്ടാന കുട്ടിയുടെ ജഡം കുളത്തിൽ  പൊങ്ങി കിടക്കുന്നത് കണ്ടത്.  (റിപ്പോർട്ട്- മനു ഭരത്)

    )}