Home » photogallery » kerala » BACKWATER VIEWS AT LOW COST TOURISM CUM PASSENGER SERVICE IN ALAPPUZHA

കുറഞ്ഞചെലവില്‍ ആലപ്പുഴയിലെ കായല്‍കാഴ്ചകള്‍;‍ ടൂറിസം കം പാസഞ്ചര്‍ സര്‍വീസുമായി ജലഗതാഗത വകുപ്പ്

ഹൗസ്‌ ബോട്ടുകള്‍ വന്‍തുക ഈടാക്കുമ്പോള്‍ കുറഞ്ഞചെലവില്‍ കായല്‍കാഴ്ചകള്‍ കാണാനാകുമെന്നതാണ്‌ പ്രത്യേകത