മദ്യവില്പനയുടെ സമയം നീട്ടി നല്‍കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2/ 6
ഔട്ടലെറ്റുകളില്‍ അടക്കം പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ വരെ അധികം നീട്ടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
3/ 6
നിലവില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്പന സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശുപാര്‍ശ.
4/ 6
ഓണവില്പന മുന്നില്‍ കണ്ടാണ് ബെവ്കോ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
5/ 6
ഓണം സീസണിലാണ് ബെവ്കോയില്‍ ഏറ്റവും കൂടുതല്‍ മദ്യ വില്പന നടക്കാറ്.
6/ 6
ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍ എടുത്തിട്ടുണ്ട്. ഓണം അടുത്തെത്തിയതു കൊണ്ടുതന്നെ വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ബെവ്കോ അധികൃതര്‍ പറയുന്നു.