Home » photogallery » kerala » BEVCO WITH RECORD LIQUOR SALES OF 107 CRORES ON NEW YEARS EVE AR TV

പുതുവർഷത്തലേന്ന് മലയാളി കുടിച്ചത് 107.14 കോടിയുടെ മദ്യം; വിൽപനയിൽ തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ് മുന്നിൽ

686.28 കോടി രൂപയുടെ മദ്യമാണ് ഈ പത്ത് ദിവസംകൊണ്ട് വിറ്റഴിച്ചത് (റിപ്പോർട്ട്- വി വി വിനോദ്, തിരുവനന്തപുരം)

തത്സമയ വാര്‍ത്തകള്‍