കൊല്ലത്ത് വൻതീപിടുത്തം: സൂപ്പർമാർക്കറ്റ് കത്തിനശിച്ചു

രാത്രി രണ്ടു മണി യോടെയാണ് തീപിടുത്തം ഉണ്ടായത്. ആലപ്പുഴ, കൊല്ലം ജില്ലകളിലെ 50ഓളം ഫയർഫോഴ്സ് യൂണിറ്റ് ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

  • News18
  • |