Home » photogallery » kerala » BIG POTHOLE FORMED AT SIX PLACES IN ONE WEEK AT VARIOUS PLACES IN KERALA

പാതാളത്തിലേക്ക് കുറുക്കു വഴിയോ? സംസ്ഥാനത്ത് ഒരാഴ്ചയിൽ റോഡ് ഇടിഞ്ഞുകുഴിഞ്ഞത് ആറിടത്ത്

നിമിഷം തോറും നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന കേരളത്തിലെ നിരത്തുകളില്‍ പതിയിരിക്കുന്നത് ഇത്തരം നിരവധി അപകടങ്ങളാണ്.