കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വരവിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് ബിന്ദു അമ്മിണി. ആർഎസ്എസുമായി ബന്ധമുണ്ടെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നടത്തുന്നതാണെന്നും ബിന്ദു അമ്മിണി ന്യൂസ് 18നോട് പറഞ്ഞു.