നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » BJP LEADERS VISIT VARIOUS TEMPLES OFFERS PRAYERS FOR PRIME MINISTER NARENDRA MODI NEW

    HBD Narendra Modi| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘായുസ്സിനായി ക്ഷേത്ര ദർശനം നടത്തി ബിജെപി നേതാക്കൾ

    സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കാസർ​ഗോഡ് മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, എംടി രമേശ്, പി.സുധീർ,ജോർജ് കുര്യൻ എന്നിവർ ശബരിമല,​ ഗുരുവായൂർ, കൊട്ടാരക്കര ​ഗണപതി ക്ഷേത്രം, കുറുവിലങ്ങാട് മർത്ത മറിയം പള്ളി എന്നിവിടങ്ങളിൽ ദർശനം നടത്തി.