നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » kerala » BJP WORKERS ATTACKED NEMOM UDF CANDIDATE K MURALEEDHARAN VEHICLE

  നേമത്ത് കെ മുരളീധരന് നേരെ ആക്രമണം; വാഹനം ആക്രമിച്ചത് ബി ജെ പി പ്രവർത്തകർ

  പരാജയഭീതി പൂണ്ട ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ എന്റെ വാഹനം ആക്രമിച്ചു. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് അക്രമമുണ്ടായത്.ഇതിനുള്ള മറുപടി നേമത്തെ ജനങ്ങൾ തരും.

  • News18
  • |
  )}