നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » kerala » BOUGHT A CHURIDAR WORTH RS 2500 ONLINE AND ONE LAKH RUPEES WAS LOST WHEN REFUNDED

  Online Shopping | ഓൺലൈനിൽ 2500 രൂപയുടെ ചുരിദാർ വാങ്ങി; റീഫണ്ട് ചെയ്തപ്പോൾ നഷ്ടമായത് ഒരു ലക്ഷം രൂപ

  പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പൊലീസിലും ബാങ്ക് ശാഖയിലും പരാതി നൽകി. അതേസമയം ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം വിളിച്ചിരിക്കുന്നതെന്നാണ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ മനസിലായത്.

  • News18
  • |
  )}