എല്ലാ ഹർജികളും ഒരു കാര്യത്തിന് വേണ്ടിയാണെന്നിരിക്കെ ഹർജി കൂടിയത് കൊണ്ട് സമയം വേണമെന്ന് പറയുന്നതിന് കാര്യമില്ല. നാലാഴ്ചകൂടി സമയം നല്‍കിയിരിക്കെ ഇനിയും കോടതിയില്‍ ഹരജികള്‍ വരും. സൂപ്രീം കോടതിയില്‍ നിന്നും ഇന്നത്തെ വിധിയില്‍ തന്നെ അുകൂലമായ തീരുമാനമുണ്ടാകുമെന്നായിരുന്നു കരുതിയത്.- അദ്ദേഹം പറഞ്ഞു.