Home » photogallery » kerala » CARCASSES IN GARBAGE HEAPS REVEAL MASSIVE KILLING OF STRAY DOGS IN THRIKKAKKARA NEW RV TV

കൊച്ചി തൃക്കാക്കരയില്‍ നടന്നത് നായ്ക്കളുടെ കൂട്ടക്കൊല; ചവറുകൂനയില്‍ നിന്ന് നിരവധി നായ്ക്കളുടെ ജഡങ്ങള്‍ കണ്ടെടുത്തു

ആദ്യഘട്ട പരിശോധനയില്‍ മുപ്പതോളം നായ്ക്കളുടെ ശരീരാവശിഷ്ടങ്ങളുണ്ടെന്നാണ് കണക്കുകൂട്ടല്‍. ചവറുകൂനയില്‍ വിവിധ സമയങ്ങളിലായി കുഴിച്ചിട്ട നൂറിലധികം നായ്ക്കളുടെ മൃതദേഹങ്ങളുണ്ടെന്നാണ് സൂചന. (റിപ്പോർട്ട്- എം എസ് അനീഷ് കുമാർ)

)}