Home » photogallery » kerala » CASE AGAINST AYURVEDIC DRUG COMPANY FOR MISLEADING ADS TV SSS

ദൃശ്യമാധ്യമങ്ങളിലൂടെ ‌‍തെറ്റിധരിപ്പിക്കുന്ന പരസ്യം നൽകി ആയുർവേദ ഉൽപ്പന്നത്തിന്റെ വിൽപ്പന: കമ്പനിക്കെതിരെ കേസ്

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെയാണ് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തിരിക്കുന്നത്

  • News18
  • |