Home » photogallery » kerala » CASE AGAINST SAJAN KECHERI ON THE BASIS OF COMPLAINT BY VARSHA GG TV

ചികിത്സാ സഹായമായി ലഭിച്ച പണം കൈമാറണമെന്ന് ഭീഷണി; യുവതിയുടെ പരാതിയിൽ കേസെടുത്തു

ചികിത്സ ചെലവിനു ശേഷമുള്ള ബാക്കി തുക തനിക്ക് കൂടി കൈകാര്യം ചെയ്യാൻ കഴിയുന്ന അക്കൗണ്ടിലേക്ക് മാറ്റാൻ സാജനും കൂട്ടരും ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇപ്പോൾ വർഷയുടെ പരാതി. റിപ്പോർട്ട് : ഡാനി ടി പി