ഗണപതി ക്ഷേത്രത്തിനടുത്തുള്ള കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലും ഇതെ ദിവസം തന്നെ മോഷണശ്രമം നടന്നിട്ടുണ്ട്. രണ്ടിടത്തും കയറിയത് ഒരേ കളളനാണ് എന്നാണ് പോലീസിൻറെ കണക്കുകൂട്ടൽ. കണ്ണൂർ ജില്ലയിൽ ക്ഷേത്രങ്ങളിൽ കവർച്ച വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.