Home » photogallery » kerala » CHANCES OF ISOLATED HEAVY RAIN ON MARCH 3 YELLOW ALERT IN FOUR DISTRICTS INCLUDING THIRUVANANTHAPURAM

Rain Alert | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ഉൾപ്പെടെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്

മാർച്ച്‌ മൂന്നിന് 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്