നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » CHIEF MINISTER PINARAYI VIJAYAN LAUNCHES FIRST PHASE OF 520 KM LONG WATERWAY

    ഗതാഗത-ടൂറിസം മേഖലയിൽ പുതിയൊരധ്യായം; ദേശീയ ജലപാതയുടെ ആദ്യഘട്ടം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

    കേരളത്തിന്റെ തീരപ്രദേശത്തിനു സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ച് നിരവധി കനാലുകള്‍ നിര്‍മിച്ച് രൂപപ്പെടുത്തിയതാണ് വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന പശ്ചിമതീര ജലപാത.

    )}